Thursday, August 20, 2009

രാജന്‍ കൊലക്കേസിന്‍റെ ഓര്‍മകളുമായ് കക്കയത്തേക്ക്

























8 comments:

  1. കക്കയം ക്യാമ്പില്‍ പോയോ മാഷേ ?

    ആരാ കൈ പിടിച്ച് നടക്കുന്ന ആ മുത്തശ്ശി ?
    ചിത്രങ്ങള്‍ക്ക് നന്ദി. അല്‍പ്പം വിവരണം കൂടെ ചേര്‍ക്കാമായിരുന്നു.

    ReplyDelete
  2. ഹാ! സന്തോഷം നിരക്ഷരാ പരിചയപ്പെട്ടതില്‍.
    പോയി.യാത്രാ വിവരണം... എഴുതാന്‍...ശ്രമിക്കാം.. തീര്‍ച്ചയായും ഉടന്‍ പ്രതീക്ഷിക്കാം.അവര്‍ ചേട്ടന്റ്റെ അളിയനും...മുത്തശ്ശിയും..
    അഭിപ്രായത്തിനു നന്ദി

    ReplyDelete
  3. കൊള്ളാം..ഭീകരത് പേറുന്ന കക്കയം എത്ര മനോഹരം.
    രാജന്റെ സ്മരണകളുറങ്ങുന്ന കലാലയത്തിലാണ്‍ ഞാനും പഠിച്ചത്.
    മെയില്‍ ചെയ്യുമോ?

    ReplyDelete
  4. നന്ദി സിപി

    മെയില്‍ അയച്ചിട്ടുണ്ട്

    ReplyDelete
  5. അടിക്കുറിപ്പുകളും ചെറു വിവരണങ്ങളും കൂടി അകാമായിരുന്നു.

    ReplyDelete
  6. please disable the word verification option...

    ReplyDelete
  7. ഇപ്പോഴാ ഇവിടെ വന്നത്.
    ചിത്രങ്ങൾ കൊള്ളാം.
    കുറിപ്പുകളും ആവാമായിരുന്നു.
    ഓ.ടോ: ആ സ്വാതന്ത്ര്യം എനിക്കിഷ്ടായി.
    കോട്ടയത്ത് എവിടാ ?

    ReplyDelete
  8. പാവത്താനെ,ലതി ചേച്ചി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്നി.കൊട്ടയം പാല രാമപുരം അമനകര മേതിരി

    ReplyDelete